രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചു ഇനിയും വീഡിയോകൾ ചെയ്യും; തെളിവെടുപ്പിനിടെ രാഹുൽ ഈശ്വർ
രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചു ഇനിയും വീഡിയോകൾ ചെയ്യുമെന്ന് രാഹുൽ ഈശ്വർ. വീട്ടിലെ തെളിവെടുപ്പിനിടെയായിരുന്നു പ്രതികരണം. രാഹുലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. പൗഡിക്കോണത്തെ…
