Breaking News

Witness Desk

വയനാട് അമ്പലവയലിൽ പുലി ഇറങ്ങി; ജനങ്ങൾ ഭീതിയിൽ

വയനാട്: വയനാട് അമ്പലവയൽ ആറാട്ടുപാറയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി. ആറാട്ടുപാറ സ്വദേശി പി കെ കേളുവിന്റെ വളർത്തു നായയെ പുലി കടിച്ചുകൊണ്ടുപോയി. വീടിന് പുറത്ത് ചങ്ങലയിൽ…

Read More

കെപിസിസി പ്രസിഡന്‍റായി കെ.സുധാകരൻ നാളെ ചുമതലയേൽക്കും

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ്‌ ആയി കെ സുധാകരൻ ചുമതല ഏൽക്കും. കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകി. കെ സുധാകരൻ നാളെ 10 മണിക്ക് ചുമതലയേൽക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്…

Read More

ഉത്തരാഖണ്ഡിൽ നേരിയ ഭൂചലനം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉത്തരകാശിയിൽ രാവിലെ 8.56 ന് ആണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 5…

Read More

ഇ.പി. ജയരാജന്റെ ഗൂഢാലോചന പരാതി;മൊഴിയെടുത്ത് അന്വേഷണസംഘം

തിരുവനന്തപുരം: ഗൂഢാലോചന പരാതിയിൽ ഇ പി ജയരാജന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം. ശോഭാ സുരേന്ദ്രന്‍, കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ഇ പി ജയരാജന്റെ പരാതി….

Read More

വെസ്റ്റ് നൈല്‍ പനി; മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം

വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍…

Read More

നേർക്കുനേർ; അംബാനിക്ക് സ്വാധീനമുള്ള ബിസിനസിൽ ആദ്യമായി ചുവടുവെക്കാൻ അദാനി

രാജ്യത്ത് പെട്രോകെമിക്കൽ ബിസിനസ് രംഗത്തെ അതികായരായ റിലയൻസ് ഇൻ്റസ്ട്രീസിനോട് കൊമ്പുകോർക്കാൻ അദാനി ഗ്രൂപ്പും. ഇതാദ്യമായാണ് പെട്രോകെമിക്കൽ രംഗത്തേക്ക് അദാനി ഗ്രൂപ്പ് കടക്കുന്നത്. ഗുജറാത്തിലെ മുന്ദ്ര തീരത്ത് പെട്രോകെമിക്കൽ…

Read More

സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പതിവൊന്നും തെറ്റാതെ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. സംഘടനകൾ സരത്തിൽ നിന്ന് പിന്നോട്ട് മാറിയിട്ടില്ല. ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെ ഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ്…

Read More

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 18 സിനിമകൾ സംവിധാനം…

Read More

മുഖ്യമന്ത്രിയുടെ വിദേശയാത്ര എന്തിനെന്ന് വ്യക്തമാക്കണം; -കെ മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻറെ വിദേശ യാത്രയുടെ ലക്ഷ്യമെന്തെന്ന് വ്യക്തമാക്കണമെന്ന് കെ മുരളീധരൻ പറഞ്ഞു. പൊതുപ്രവർത്തകർക്ക് രഹസ്യമില്ല. പിണറായി…

Read More

കനത്ത ചൂട്; പാലക്കാട് മെയ് 8 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണം

പാലക്കാട്: ജില്ലയിൽ മെയ് എട്ട് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം. ഇനിയും താപനില ഉയരുമെന്നതിനാലാണ് നിയന്ത്രണങ്ങൾ തുടരുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, ട്യൂട്ടോറിയല്‍സ്, അഡീഷണല്‍ ക്ലാസുകള്‍,…

Read More

You cannot copy content of this page