തനിക്കെതിരായ അറസ്റ്റും നിയമനടപടികളും രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍
ന്യൂഡൽഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഏപ്രില്‍ 1 വരെ നീട്ടി. കസ്റ്റഡി കാലാവധി 7 ദിവസത്തേക്ക്…
