Breaking News

കെ റെയിലിന് ഐഎസ്‌ഒ സർട്ടിഫിക്കേഷൻ ലഭിച്ചു

തിരുവനന്തപുരം: കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപറേഷന് ലിമിറ്റഡിന് (കെ റെയിൽ) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്‌ഒ 9001–2015 ) സർട്ടിഫിക്കേഷൻ ലഭിച്ചു. സോഷ്യൽമീഡിയയിലൂടെ കെ റെയിൽ…

Read More

പക്ഷിപ്പനി പ്രതിരോധിക്കാൻ എന്ന പേരിൽ കുട്ടനാട്ടിൽ താറാവ് കോഴി വളർത്തൽ നിരോധിക്കാനുള്ള കേന്ദ്ര നീക്കം പിൻവലിക്കണം. കേരള കർഷക യൂണിയൻ (എം)

കോട്ടയം:ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ പക്ഷിപ്പനി പ്രതിരോധിക്കാൻ എന്ന പേരിൽ താറാവ് ,കോഴി വളർത്തലും ഹാച്ചറിയുംഅടുത്ത വർഷം മാർച്ച് വരെ നിരോധിക്കാനുള്ള കേന്ദ്ര നീക്കം കർഷകരെ ദുരിതത്തിലാക്കുമെന്ന് കേരള…

Read More

കനത്ത മഴയിൽ കുട്ടികളെ വെള്ളക്കെട്ടില്‍ ഇറക്കി വിട്ട് സ്കൂള്‍ ബസ് ഡ്രൈവര്‍

കണ്ണൂരിൽ വെള്ളക്കെട്ടുള്ള റോഡിൽ വിദ്യാർത്ഥികളെ ഇറക്കിവിട്ടതായി പരാതി. കണ്ണൂര്‍ ചമ്പാട് ചോതാവൂര്‍ സ്കൂളിലെ ഇരുപതോളം കുട്ടികളെയാണ് സ്കൂള്‍ ബസ് ഡ്രൈവര്‍ പാതിവഴിയിൽ ഇറക്കിവിട്ടത്. റോഡില്‍ വെള്ളം കയറിയതിനാല്‍…

Read More

120 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ കുടിശ്ശിക ഉൾപ്പെടെ വിതരണം ചെയ്യും

തിരുവനന്തപുരം: പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ 120 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ബജറ്റ്‌ വിനിയോഗ പരിധി 100 ശതമാനം ഉയർത്തിയാണ്‌…

Read More

പത്താം ക്ലാസുകാരി 7 മാസം ഗർഭിണി; വിവരം അറിഞ്ഞത് ആശുപത്രിയിൽ പരിശോധനക്ക് എത്തിയപ്പോൾ; ബന്ധുവിനെതിരെ പോക്സോ കേസ്

മലപ്പുറം: പതിനഞ്ചുകാരിയെ ​ഗർഭിണിയാക്കിയ ബന്ധു അറസ്റ്റിൽ. കരിപ്പൂർ കാടപ്പടി സ്വദേശിയായ 24 കാരനാണ് പിടിയിലായത്. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി 7 മാസം ഗർഭിണിയാണ്. ആശുപത്രിയിൽ പരിശോധനക്ക്…

Read More

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി വരുന്നു; വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും

തിരുവനന്തപുരം: പൊതു ഇടത്തിൽ മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാൻ നീക്കം. നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും തീരുമാനം. ആമയിഴഞ്ചാൻ തോടിലെ അപകടത്തിന്…

Read More

റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണി; സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 81,000ന് മുകളിലേക്ക്

റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണി. സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 81,000 പോയിന്റുകളിൽ എത്തി. 700 പോയിന്റുകൾ ഉയർന്നാണ് സെൻസെക്സ് പുതിയ ഉയരം കുറിച്ചിരിക്കുന്നത്. നിഫ്റ്റി 50 24,700…

Read More

ആയുസ്സ് കൂട്ടൽ അകലെയല്ല, പരീക്ഷണം മൃ​ഗങ്ങളിൽ വിജയം; മനുഷ്യരിലും ഫലംകാണുമെന്ന പ്രത്യാശയിൽ ശാസ്ത്രജ്ഞർ

ആയുസ്സ് കൂട്ടാൻ വികസിപ്പിച്ചെടുത്ത മരുന്നിന്റെ പരീക്ഷണം മൃഗങ്ങളിൽ വിജയിച്ചതായി ശാസ്ത്രജ്ഞർ. മരുന്ന് നൽകിയ എലികളുടെ ആയുസ്സ് 25 ശതമാനം വർധിച്ചതായാണ് കണ്ടെത്തൽ. എം.ആർ.സി. ലബോറട്ടറി ഓഫ് മെഡിക്കൽ…

Read More

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉൽപ്പന്നങ്ങളും കൊണ്ടുനടക്കാമെന്ന് വിചാരിക്കേണ്ട; കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉൽപ്പന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ് തീരുമാനം….

Read More

ആലുവയിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

കൊച്ചി: ആലുവയിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. തൃശ്ശൂരിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. പെൺകുട്ടികളുമായി പൊലീസ് സംഘം ആലുവയിലേക്ക് തിരിച്ചു. നിർധന പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ…

Read More

You cannot copy content of this page