Breaking News

നിപ സംശയം; കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസൊലേറ്റ് ചെയ്തു

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് ആശങ്ക തുടരുന്നു. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസലോറ്റ് ചെയ്തു.മൂന്ന് പേരെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്….

Read More

വിൻഡോസ് കമ്പ്യൂട്ടറുകളിലെ പ്രശ്‌നം തുടരുന്നു; ഇന്നും ലോകം താറുമാറാകും, സമ്പൂര്‍ണ പരിഹാരം നീളും

ന്യൂയോര്‍ക്ക്: ലോകമെങ്ങും വിൻഡോസ് കമ്പ്യൂട്ടറുകളെ ബാധിച്ച ആന്‍റിവൈറസ് തകരാർ പൂര്‍ണമായും പരിഹരിക്കാൻ സമയം എടുക്കുമെന്ന് ക്രൗഡ്‌സ്ട്രൈക്ക് കമ്പനി. കമ്പനിയുടെ സുരക്ഷാ അപ്ഡേറ്റിലെ പിഴവാണ് വലിയ പ്രതിസന്ധിക്ക് വഴിവച്ചത്….

Read More

കേരളത്തിൽ വീണ്ടും നിപ? മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയ്ക്ക് നിപയെന്ന് സംശയം

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം.കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ…

Read More

അച്ചായന്മാരുടെ കാഞ്ഞിരപ്പള്ളിയും ഇസ്ലാമിക ഭരണത്തിൻ കീഴിലായോ? ക്രിസ്ത്യാനിക്കും ഹിന്ദുവിനും സംവരണം ഇല്ലെങ്കിൽ പ്രാതിനിധ്യം ഇല്ലാത്ത നാടായി കേരളവും മാറുന്നുവോ?

കോട്ടയം :അച്ചായന്മാരുടെ കാഞ്ഞിരപ്പള്ളിയും ഇസ്ലാമിക ഭരണത്തിൻ കീഴിലായോ? ക്രിസ്ത്യാനിക്കും ഹിന്ദുവിനും സംവരണം ഇല്ലെങ്കിൽ പ്രാതിനിധ്യം ഇല്ലാത്ത നാടായി കേരളവും മാറുന്നുവോ? ജാതി സംവരണം ഉള്ളതിനാൽ ഒരു പട്ടികജാതിക്കാരൻ…

Read More

‘ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ 4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി’: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത്…

Read More

ഉപതെരഞ്ഞെടുപ്പിൽ മഷി പുരട്ടുക വോട്ടർമാരുടെ നടുവിരലിൽ

തിരുവനന്തപുരം: ഈ മാസം അവസാനം നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ നടുവിരലിലാണ് മഷി പുരട്ടുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ജൂലൈ 30 ന് 49 തദ്ദേശസ്ഥാപന വാർഡുകളിലേക്ക്…

Read More

വിയോജിപ്പുകൾ തുറന്ന് പറയാൻ സ്വാതന്ത്ര്യമുള്ള സൗഹൃദം; പ്രളയകാലത്ത് രാഷ്ട്രീയം മറന്ന് ഒന്നിച്ചു; ഉമ്മൻ ചാണ്ടിയെ കുറിച്ച് പിണറായി

തിരുവനന്തപുരം: അവിശ്രമം എന്ന പദത്തിന് എല്ലാ അർത്ഥത്തിലും പാര്യായമായി മാറിയ ജീവിതമായിരുന്നു ഉമ്മൻചാണ്ടിയുടേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയകാലത്ത് രാഷ്ട്രീയം മറന്ന് ഒന്നിച്ചു. രോഗാതുരമായ കാലത്തെ…

Read More

‘ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്തൂടെ’ ? സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കുടിശ്ശികയായ ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം സർക്കാരിനോട് പരിഗണിക്കാൻ ഹൈക്കോടതി. കേന്ദ്ര വിഹിതവും സെസ് വിഹിതവും ലഭിച്ചിട്ടും പെൻഷൻ നല്‍കുന്നില്ല എന്ന് മറിയക്കുട്ടിയുടെ അഭിഭാഷക…

Read More

കർണാടക അങ്കോലയിലെ മണ്ണിടിച്ചിൽ; അർജുനായുള്ള രക്ഷാപ്രവർത്തനം ഊർജിതമാക്കി; ലോറി പുഴയിൽ വീണിട്ടില്ല

കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായവരിൽ മലയാളിയെ കാണാതായ സംഭവത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കി. ലോറി അകപ്പെട്ട സ്ഥലം കണ്ടെത്തിയെന്ന് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ പറഞ്ഞു. ലോറി…

Read More

ക്രൗഡ്സ്ട്രൈക്ക് സാങ്കേതിക തകരാര്‍; ലോകമെമ്പാടും വിവിധ സേവനങ്ങൾ നിശ്ചലം, സുപ്രധാന മുന്നറിയിപ്പ് നല്‍കി യുഎഇ

അബുദാബി: മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ലോക വ്യാപകമായി സാങ്കേതിക പ്രശ്നം നേരിടുന്നതിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി യുഎഇയും. സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളില്‍ ജാഗ്രത പാലിക്കാൻ ക്രൗഡ്‌സ്ട്രൈക്ക് സോഫ്‌റ്റ്‌വെയറിൻറെ ഉപയോക്താക്കളോട്…

Read More

You cannot copy content of this page