പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോയുടെ പുതിയ ഹീറോ ഡെസ്റ്റിനി 110 ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. പുതിയ ഹീറോ ഡെസ്റ്റിനി 110ല്‍ പ്രീമിയം ക്രോം ടച്ചുകള്‍, പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലാമ്പ്, എച്ച് ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പിന്നിലെ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്കുള്ള ഫ്‌ലോട്ടിംഗ് ഇഫക്റ്റാണ് മറ്റൊരു പ്രത്യേകത. സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എന്‍ജിനാണ് ഡെസ്റ്റിനി 110ന് കരുത്ത് പകരുന്നത്.
