ജനസംഖ്യ കൂടുതൽ സ്ത്രീകേന്ദ്രീകൃതമാകും; ജനങ്ങളുടെ പ്രത്യുത്പാദനക്ഷമത കുറയും; 12 വർഷത്തിന് ശേഷം ഇന്ത്യയിലെ അവസ്ഥ ഇങ്ങനെയായിരിക്കും..
ന്യൂഡൽഹി: 2036 ആകുമ്പോഴേക്കും രാജ്യത്തെ ജനസംഖ്യ 152.2 കോടിയാകുമെന്ന് റിപ്പോർട്ട്. അതേസമയം, ഇന്ത്യയിലെ ജനങ്ങളുടെ പ്രത്യുത്പാദനക്ഷമത കുറയുന്നതിനാൽ 2036 ആകുമ്പോഴേക്കും ജനസംഖ്യയിൽ 15 വയസിൽ താഴെയുള്ളവരുടെ എണ്ണം…
