
Kerala

കേരളത്തിൽ രണ്ട് സീറ്റിൽ വിജയം ഉറപ്പിച്ച് ബിജെപി
തിരുവനന്തപുരം: കേരളത്തിൽ രണ്ട് സീറ്റിൽ വിജയം ഉറപ്പിച്ച് ബിജെപി. രണ്ടിടത്തും നാല് ലക്ഷത്തിന് മുകളില് വോട്ടുകള് ലഭിക്കുമെന്നും പാര്ട്ടി കണക്ക് കൂട്ടുന്നു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്…

വയനാട് അമ്പലവയലിൽ പുലി ഇറങ്ങി; ജനങ്ങൾ ഭീതിയിൽ
വയനാട്: വയനാട് അമ്പലവയൽ ആറാട്ടുപാറയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി. ആറാട്ടുപാറ സ്വദേശി പി കെ കേളുവിന്റെ വളർത്തു നായയെ പുലി കടിച്ചുകൊണ്ടുപോയി. വീടിന് പുറത്ത് ചങ്ങലയിൽ…

കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ നാളെ ചുമതലയേൽക്കും
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് ആയി കെ സുധാകരൻ ചുമതല ഏൽക്കും. കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകി. കെ സുധാകരൻ നാളെ 10 മണിക്ക് ചുമതലയേൽക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്…

ഇ.പി. ജയരാജന്റെ ഗൂഢാലോചന പരാതി;മൊഴിയെടുത്ത് അന്വേഷണസംഘം
തിരുവനന്തപുരം: ഗൂഢാലോചന പരാതിയിൽ ഇ പി ജയരാജന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം. ശോഭാ സുരേന്ദ്രന്, കെ സുധാകരന്, ദല്ലാള് നന്ദകുമാര് എന്നിവര്ക്കെതിരെയായിരുന്നു ഇ പി ജയരാജന്റെ പരാതി….

വെസ്റ്റ് നൈല് പനി; മലപ്പുറം, കോഴിക്കോട്, തൃശൂര് ജില്ലകൾക്ക് ജാഗ്രതാ നിര്ദേശം
വെസ്റ്റ് നൈല് പനി റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് മലപ്പുറം, കോഴിക്കോട്, തൃശൂര് ജില്ലകളില് ജാഗ്രതാ നിര്ദേശം നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. വെസ്റ്റ് നൈല്…

സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പതിവൊന്നും തെറ്റാതെ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. സംഘടനകൾ സരത്തിൽ നിന്ന് പിന്നോട്ട് മാറിയിട്ടില്ല. ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെ ഐടിയു ഒഴികെയുള്ള സംഘടനകള് പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ്…

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 18 സിനിമകൾ സംവിധാനം…

മുഖ്യമന്ത്രിയുടെ വിദേശയാത്ര എന്തിനെന്ന് വ്യക്തമാക്കണം; -കെ മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻറെ വിദേശ യാത്രയുടെ ലക്ഷ്യമെന്തെന്ന് വ്യക്തമാക്കണമെന്ന് കെ മുരളീധരൻ പറഞ്ഞു. പൊതുപ്രവർത്തകർക്ക് രഹസ്യമില്ല. പിണറായി…

കനത്ത ചൂട്; പാലക്കാട് മെയ് 8 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണം
പാലക്കാട്: ജില്ലയിൽ മെയ് എട്ട് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള് അടച്ചിടണം. ഇനിയും താപനില ഉയരുമെന്നതിനാലാണ് നിയന്ത്രണങ്ങൾ തുടരുന്നത്. പ്രൊഫഷണല് കോളേജുകള്, മെഡിക്കല് കോളേജുകള്, ട്യൂട്ടോറിയല്സ്, അഡീഷണല് ക്ലാസുകള്,…

കെ.എസ്.ആര്.ടി.സി. ഡ്രൈവിങ് സ്കൂളുകളുടെ എണ്ണം പതിനൊന്നായി വെട്ടിച്ചുരുക്കാൻ തീരുമാനം
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ഡ്രൈവിങ് സ്കൂളുകളുടെ എണ്ണം പതിനൊന്നായി വെട്ടിച്ചുരുക്കി. സ്ഥലപരിമിതി കാരണം ആണ് പുതിയ തീരുമാനം. 22 സ്കൂളുകള് തുടങ്ങാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കേന്ദ്ര സർക്കാർ…