
Kerala

ആംബുലന്‍സ് കത്തി രോഗി മരിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്
കോഴിക്കോട്: പുതിയറയില്‍ ആംബുലൻസ് കത്തി രോഗി മരിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ അര്‍ജുനെതിരെയാണ് പൊലീസ് കേസെടുത്തത്.പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തും….

പോക്സോ കേസ് അതിജീവിത വീടിനുള്ളിൽ മരിച്ച നിലയിൽ
ഇടുക്കി: പതിനേഴുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് സംഭവം. പോക്സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി. രാവിലെയോടെ ആണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ…

വടകരയിൽ രാഷ്ട്രീയ ഏറ്റുമുട്ടലുകൾ ഉണ്ടാകുവാൻ പാടില്ല;-സാദിഖലി തങ്ങള്‍
മലപ്പുറം: വടകരയില്‍ എത്രയും പെട്ടെന്ന് സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യവുമായി സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത്.സര്‍വകക്ഷി യോഗ വിഷയത്തില്‍ യുഡിഎഫില്‍ ഔദ്യോഗികമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ഫോണ്‍ വഴി…

മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ എം വി ഡി ഉദ്യോഗസ്ഥന്റെ മകളെ തടഞ്ഞു; സമരക്കാർക്കെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ എം വി ഡി ഉദ്യോഗസ്ഥന്റെ മകളെ തടഞ്ഞ സംഭവത്തിൽ സമരക്കാർക്കെതിരെ കേസെടുത്ത് പോലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും മാർഗ തടസ്സം സൃഷ്ടിച്ചതിനുമാണ്…

കിഫ്‌ബി പൂട്ടിയേക്കുമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: കിഫ്‌ബി കൂട്ടിയേക്കുമെന്ന് റിപ്പോർട്ട് പുറത്ത്. ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് കിഫ്ബി പൂട്ടുമെന്ന് വ്യക്തമാക്കുന്നത്. കിഫ്ബി പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി സൃഷ്ടിച്ച കമ്പനിയെന്ന് പരാമർശം. ലക്ഷ്യപൂര്‍ത്തീകരണത്തോടെ ഈ…

സംസ്ഥാനത്ത് ഇന്നും മഴ ലഭിക്കും; മുന്നറിയിപ്പുകൾ ഇങ്ങനെ…
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഏറ്റവും പുതുക്കിയ അറിയിപ്പ് അനുസരിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ട് ഉള്ളത്. തൊട്ടടുത്ത ദിവസങ്ങളിൽ പത്തനംതിട്ടയ്ക്ക്…

വന്ദേ ഭാരത് മെട്രോ കേരളത്തിലേക്കും; സർവീസ് നടത്തുക 10 റൂട്ടുകളിലെന്ന് സൂചന
കൊച്ചി: രാജ്യത്ത് വന്ദേ ഭാരത് മെട്രോ സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. അടുത്തമാസമാണ് വന്ദേ മെട്രോയുടെ രാജ്യത്തെ ആദ്യ പരീക്ഷണയോട്ടം നടക്കുക. പ്രോട്ടോടൈപ്പിന് അംഗീകാരം ലഭിച്ചാൽ ഈ വർഷം…

പ്രവേശനോത്സവം ജൂണ്‍ മൂന്നിന്; സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്
തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തിലെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് വച്ച് നടക്കും. ജൂണ്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എറണാകുളം ഗവ. ഗേള്‍സ് സ്‌കൂളില്‍ വച്ച്…

തൃശ്ശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട;15 ചാക്കുകളിലായി പിടിച്ചെടുത്തത് 11000 പാക്കറ്റ് ഹാൻസ്
തൃശ്ശൂർ: തൃശ്ശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട.ഇന്നോവ കാറിൽ 15 ചാക്കുകളിലായി 11000 പാക്കറ്റ് ഹാൻസ് ആണ് പൊലീസ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഹാൻസ്…

രാജ്യസഭാ സീറ്റ് വിവാദം; ഒരു സീറ്റ് സിപിഐക്ക് അവകാശപ്പെട്ടതാണെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം : രാജ്യസഭാ സീറ്റ് വിവാദത്തിൽ പ്രതികരണവുമായി ബിനോയ് വിശ്വം.ഒരു സീറ്റ് സിപിഐക്ക് അവകാശപ്പെട്ടതാണെന്നും അത് സിപിഐക്ക് ലഭിക്കണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു….