
Kerala

വൈദ്യുതി ഉപയോഗം നിയന്ത്രിച്ചത് ഫലം കണ്ടു; – കെ കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ ഉപഭോക്താക്കൾ സ്വയം നിയന്ത്രണം തുടങ്ങിയത് ഫലം കാണുന്നുണ്ടെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. ഇന്നലത്തെ ഉപഭോഗം 5800 മെഗാവാട്ടിൽനിന്ന് 5600 ആയാണ് കുറഞ്ഞത്. 200…

‘കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയ ശേഷം വായിൽ തുണി തിരുകി’; നവജാത ശിശുവിന്റെ മരണത്തിൽ യുവതിയുടെ മൊഴി ഇങ്ങനെ….
കൊച്ചി: കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്. കഴുത്തിൽ ഷാൾ ഇട്ടു മുറുക്കിയതിനു ശേഷം വായിൽ തുണി തിരുകി കുട്ടിയെ…

കേരളത്തിൽ ഇന്നുമുതൽ നാലുദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ നാലുദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത. മെയ് 4, 5, 6, 7 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയെത്തുമെന്നാണ് കേന്ദ്രകാലാവസ്ഥാ…

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം തുടരും; സർക്കുലറിന് സ്റ്റേ നൽകാതെ ഹൈക്കോടതി
കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് ഇറക്കിയ സർക്കുലറിന് സ്റ്റേ ഇല്ല. സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ ഡ്രൈവിങ് ടെസ്റ്റ്…

കൊച്ചിയെ നടുക്കി കൊടുംക്രൂരത; നവജാതശിശുവിനെ എറിഞ്ഞുകൊന്നു
എറണാകുളം: കൊച്ചിയില്‍ നടുക്കുന്ന ക്രൂരത. പനമ്പള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനെ താഴേക്ക് എറിഞ്ഞ് കൊന്നതാണെന്നാണ് സംശയം. രാവിലെ എട്ട് മണിയോടെയാണ് സംഭവം….

മേയർ – ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യും
തിരുവനന്തപുരം: മേറും ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി തമ്പാനൂർ പോലീസ്. ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു….

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ് ; വേനൽ മഴ തുടരുമെന്നും സൂചന
തിരുവനന്തപുരം: കേരളത്തിൽ നാല് ജില്ലകളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഇന്നലെ വീണ്ടും ഉയർന്ന താപനില…

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം;അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആർടിസി…

എസ്എന്‍സി ലാവ്ലിന് കേസ് പരിഗണിക്കുന്നത് മാറ്റി
ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന് കേസ് പരിഗണിക്കുന്നത് മാറ്റി. മറ്റൊരു കേസിന്റെ വാദം തുടരുന്നതിനാല്‍ ലാവ്ലിന് അടക്കമുള്ള കേസുകള്‍ പരിഗണിക്കുന്നത് മാറ്റുകയായിരുന്നു. ജഡ്ജിമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്…

സംസ്ഥാനത്ത് തൽക്കാലം വൈദ്യുതി നിയന്ത്രണം വേണ്ട; കെഎസ്ഇബിക്ക് നിർദ്ദേശം നൽകി സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്ത് തൽക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് കെഎസ്ഇബി സർക്കാർ. ലോഡ് ഷെഡിങ് അല്ലാതെ മറ്റു വഴികൾ തേടണമെന്ന് സർക്കാർ പറഞ്ഞു. വൈദ്യുതി മന്ത്രി കെ…