
Kerala

കെഎസ്ആർടിസി ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചെന്ന പരാതി; സംഭവങ്ങള് പുനരാവിഷ്കരിച്ച് പൊലീസ്; തെളിവുകൾ ലഭിച്ചെന്ന് വിവരം
തിരുവനന്തപുരം: നടുറോഡിൽ മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കം പുനരാവിഷ്കരിച്ച് പൊലീസ്. സംഭവ നടന്ന രാത്രി സമയത്തായിരുന്നു പരിശോധന. പട്ടം പ്ലാമൂട് മുതൽ പി…

പെരിയാറിലെ മത്സ്യക്കുരുതി; രാസമാലിന്യം ഒഴുക്കിയ സ്ഥാപനം അടച്ചുപൂട്ടും; പിസിബിയെ തള്ളി കുഫോസിന്റെ റിപ്പോര്ട്ട്
പെരിയാറിലെ മത്സ്യക്കുരുതിയില് മലിനീകരണ നിയന്ത്രണ ബോര്ഡിനെ (പിസിബി) തള്ളി കുഫോസിന്റെ റിപ്പോര്ട്ട്. പെരിയാറില് അമോണിയയും സള്ഫൈഡും അപകടകരമായ അളവിലെന്നാണ് റിപ്പോര്ട്ട്. രാസമാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയ അലൈന്സ് മറൈന്…

മേളകുലപതി പൈങ്കുളം പ്രഭാകരന് നായര് അന്തരിച്ചു
ചേലക്കര (തൃശ്ശൂര്): മേളകുലപതി പൈങ്കുളം പ്രഭാകരന് നായര് (76) അന്തരിച്ചു. ശാരീരിക അവശതകളെത്തുടര്ന്ന് കുറച്ചുനാളായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അന്ത്യം. കേരളത്തിനകത്തും…

മേയര് ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യം: തിരുവനന്തപുരത്ത് ബിജെപി മാര്ച്ചിൽ സംഘര്ഷം
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്ത മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭാ ഓഫീസിനകത്തേക്ക് കടന്ന ബിജെപി…

മഴ മുന്നറിയിപ്പിൽ മാറ്റം; തെക്കൻ മധ്യ ജില്ലകളിൽ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ മധ്യ ജില്ലകളിൽ മഴ തുടരുമെന്നാണ് പുതിയ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ്…

തൃശൂരിലും പത്തനംതിട്ടയിലും പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ
തൃശൂരിലും പത്തനംതിട്ടയിലും പുലിയിറങ്ങി. തൃശൂർ അതിരപ്പിള്ളിയിൽ പുളിയിലപ്പാറ ജംഗ്ഷന് സമീപമാണ് പുലി ഇറങ്ങിയത്. പത്തനംതിട്ട പോത്തുപാറയിൽ ഇറങ്ങിയ പുലി വളർത്തുനായയെ കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു…

കോഴിക്കോട് കുളത്തില് കുളിക്കാനിറങ്ങിയ വിദ്യാര്ത്ഥി മുങ്ങിമരിച്ചു
കോഴിക്കോട്: കൂട്ടുകാരോടൊപ്പം കുളത്തില് കുളിക്കാനിറങ്ങിയ വിദ്യാര്ത്ഥി മുങ്ങിമരിച്ചു. കോഴിക്കോട് മാങ്കാവ് തറക്കല് ക്ഷേത്രത്തിന് സമീപം ദ്വാരക വീട്ടില് ജയപ്രകാശ്-സ്വപ്ന ദമ്പതികളുടെ മകന് സഞ്ജയ് കൃഷ്ണ(14) ആണ് മരിച്ചത്….

‘ബാർ കോഴ ആരോപണം അടിസ്ഥാനമില്ലാത്തത്‘; ഇതൊന്നും സർക്കാരിനെ ബാധിക്കില്ലെന്ന് വി.ശിവൻകുട്ടി
ബാർ കോഴ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് മന്ത്രി വി ശിവൻകുട്ടി. സർക്കാരിനെ ബാധിക്കുന്ന പ്രശ്നമില്ലെന്നും ഏതോ കോണിൽ നിന്ന് പടച്ചു വിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പച്ച നുണയെന്ന് എം…

‘സ്വയം പ്രഖ്യാപിത ദിവ്യൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കമ്മിഷൻ പരിശോധിക്കണം’: മോദിയെ ട്രോളി ശശി തരൂർ
ന്യൂഡൽഹി: ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്ത്. പ്രധാനമന്ത്രി ദിവ്യനാണെങ്കിൽ അദ്ദേഹത്തിന് ഇന്ത്യയിൽ പൗരത്വത്തിന്…

വോട്ടിങ് മെഷീനിൽ ചാര്ജ് കുറവ്; വോട്ട് ചെയ്യാനാവാതെ മടങ്ങി ബൃന്ദ കാരാട്ട്
ന്യൂഡൽഹി: വോട്ട് ചെയ്യാനായില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. ദില്ലിയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പ്രതിസന്ധി. വോട്ടിംഗ് മെഷീനിൽ ബാറ്ററി കുറവാണെന്ന് ഉദ്യോഗസ്ഥര് പറഞ്ഞതായി ബൃന്ദ കാരാട്ട്…