
Kerala

‘ആരുടെയെങ്കിലും പണം വാങ്ങി നയ രൂപീകരണം നടത്തുന്ന പാര്ട്ടിയല്ല സിപിഎം’; ബാര് കോഴ ആരോപണം നിഷേധിച്ച് എംവി ഗോവിന്ദൻ
തിരുവനന്തപുരം: ബാര് കോഴ ആരോപണങ്ങള് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇപ്പോള് ഉയര്ന്നുവന്നിരിക്കുന്ന ആരോപണങ്ങള് അടിസ്ഥാന രഹിതമാണെന്നും മദ്യനയത്തില് സര്ക്കാരോ പാര്ട്ടിയോ ചര്ച്ച തുടങ്ങിയിട്ടില്ലെന്നും…

ആറ്റിങ്ങല് ഇരട്ടക്കൊലപാതകം; ഒന്നാംപ്രതി നിനോ മാത്യൂവിന്റെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഇരട്ട കൊലപാത കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വധശിക്ഷ വിധി റദ്ദാക്കിയത്. വധ ശിക്ഷയ്ക്ക്…

അറബിക്കടലിൽ ന്യൂനമർദം, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ
കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പുകൾ നൽകി. ഇന്ന് പത്തനംതിട്ട, ആലപ്പുഴ,…

മഴയത്ത് ഒഴുകിയെത്തുന്നത് മുഴുവന് മലിനജലം; കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.ജില്ലാ കളക്ടര് മാത്രം വിചാരിച്ചാല് വെള്ളക്കെട്ട് മാറില്ലെന്നും അതിന് കൂട്ടായ പരിശ്രമം വേണമെന്നും ഹൈക്കോടതി പറഞ്ഞു. മഴയത്ത് ഒഴുകിയെത്തുന്നത് മുഴുവന്…

സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില; തിരിച്ചടിയായി കാലാവസ്ഥ വ്യതിയാനം
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന. പലയിനങ്ങൾക്കും വില ഇരട്ടിയിലധികമായി വർധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം പച്ചക്കറികൾക്കും വിപണയിൽ…

ദേശീയ പാതയിലെ അശാസ്ത്രീയ സിഗ്നലുകൾ അണയ്ക്കും; യൂ ടേണുകൾ അനുവദിച്ച് പരിഹാരം കാണുമെന്ന് ഗതാഗതമന്ത്രി
തൃശ്ശൂർ: ഹൈവേയിലെ അശാസ്ത്രീയ സിഗ്നലുകൾ അണയ്ക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ദേശീയ പാതയിലെ അനാവശ്യ സിഗ്നലുകൾ യാത്രാ കാലതാമസമുണ്ടാക്കുന്നു. അനാവശ്യ സിഗ്നലുകൾ ഒഴിവാക്കി യൂ…

പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം; ഫിഷറീസ് റിപ്പോർട്ട് സർക്കാരിന് കൈമാറും
പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. മത്സ്യകുരുതിയുടെ ശാസ്ത്രീയ പരിശോധനയുടെ പ്രാഥമിക ഫലം കുഫോസ് റിപ്പോർട്ട് ആയി നൽകും. ഫോർട്ട്…

തൊഴിലില്ലായ്മയിൽ ഒന്നാമതായി കേരളം:കേന്ദ്രമന്ത്രാലത്തിന്റെ റിപ്പോർട്ട് പുറത്ത്
ന്യൂഡല്ഹി: തൊഴിലില്ലായ്മ നിരക്കില് ഒന്നാമതായി കേരളം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന് മന്ത്രാലയത്തിന്റെ റിപ്പോർട്ടാണ് കേരളത്തിൻരെ ദുരവസ്ഥ വെളിപ്പെടുത്തുന്നത്. 2024 ലെ ആദ്യ മൂന്ന് മാസത്തിൽ…

‘ശബ്ദരേഖാ കലാപരിപാടി കുറച്ചുനാളുകളായി, കൈകാര്യം ചെയ്യാന് അറിയാം’; ബാര് കോഴ വിവാദത്തില് മന്ത്രി
തിരുവനന്തപുരം: മദ്യനയത്തില് ഇളവ് വരുത്താന് പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവതരമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. അത്തരക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരണം. പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്നും എം…

ബാര് കോഴ;’നടന്നത് 25 കോടിയുടെ വൻ അഴിമതി’; എക്സൈസ് മന്ത്രി രാജിവെക്കണമെന്ന് കെ സുധാകരൻ
സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എക്സൈസ് മന്ത്രി നടത്തിയത് 25 കോടി രൂപയുടെ വൻ അഴിമതിയെന്ന് കെ സുധാകരൻ പറഞ്ഞു. മന്ത്രി…