യുക്രെയ്ൻ യുദ്ധം; ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു
യുക്രെയ്ൻ യുദ്ധത്തിൽ വീണ്ടും ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ വൈകാതെ ചർച്ച നടക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. അതേസമയം ഇന്ന് വൈറ്റ് ഹൗസിൽ യുക്രെയ്ൻ…
