പ്രസവവേദനയുള്ള യുവതിക്ക് ചികിത്സ നിഷേധിച്ചു; ഒടുവില്‍ റോഡരുകില്‍ പ്രസവിച് യുവതി , നവജാതശിശുവിന് ദാരുണാന്ത്യം
ഛണ്ഡിഗഡ്: ചികിത്സ നിഷേധിക്കപ്പെട്ട് റോഡരികില്‍ പ്രസവിച്ച 27കാരിയുടെ നവജാതശിശു മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് പല്‍വാലിലാണ് സംഭവം. പുതിയ അള്‍ട്രാസൗണ്ട് സ്കാൻ റിപ്പോര്‍ട്ട് ഇല്ലെന്ന് പറഞ്ഞാണ് പ്രാദേശിക സര്‍ക്കാര്‍…
