യുവതി പീഡനം നേരിട്ടുവെന്ന് പറയുന്ന ദിവസം നിവിൻ കൊച്ചിയില്‍; ബില്ലുകള്‍ പുറത്തുവിട്ടു .
കൊച്ചി: നിവിന്‍ പോളിക്കെതിരായ പീഡനപരാതിയില്‍ പരാതിക്കാരി ആരോപണം ഉന്നയിച്ച ദിവസങ്ങളില്‍ നടന്‍ കൊച്ചിയിലായിരുന്നുവെന്ന് അവകാശപ്പെടുന്ന ബില്ലുകള്‍ പുറത്ത്. 2023 ഡിസംബര്‍ 15ന് ദുബായിയിലെ ഹോട്ടല്‍മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ്…
