മരങ്ങാട്ടുപള്ളി പഞ്ചായത്തിന് കായകൽപ അവാർഡ്. ആരോഗ്യ രംഗത്തെ മികവിനുള്ള പുരസ്കാരം ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.
കോട്ടയം /മരങ്ങാട്ടുപിള്ളി:ആരോഗ്യരംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ച്, മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്തിലെ ആണ്ടൂർ ഗവ. ആയുർവ്വേദ ഡിസ്പെൻസറി കായകല്പ് അവാർഡിലൂടെ ജില്ലാതലത്തിൽ മികവ് തെളിയിച്ചു. ശുചിത്വം, രോഗ…
