ബിഎല്‍ഒമാര്‍ വരുമ്ബോള്‍ വീട്ടില്‍ ആളില്ലെങ്കിലോ? വിദേശത്തുള്ളവര്‍ എന്തുചെയ്യും? ; ആശങ്ക വേണ്ട, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം ആയ എസ്‌ഐആറിന് തുടക്കമായിരിക്കുകയാണ് കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആണ്…
