
കോട്ടയം, ചാലക്കുടി, പത്തനംതിട്ട സീറ്റുകളിൽ പ്രതീക്ഷ കൈവിട്ട് യു ഡി എഫ്. സ്ഥാനാർഥികളുടെ പ്രചരണത്തിൽ ഗ്രൂപ്പ് പോരു വ്യക്തം.
കോൺഗ്രസിന്റെ രണ്ട് സിറ്റിംഗ് എംപി മാർ മത്സരിക്കുന്ന ചാലക്കുടിയും, പത്തനംതിട്ട യും ഏകദേശം കൈവിട്ട മട്ടിൽ ആണ് യു ഡി എഫ് പ്രചരണം. അതോടൊപ്പം തന്നെ ഘടകകക്ഷി…