പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതി രാഹുലിന്റെ ഉറ്റസുഹൃത്ത് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യത്തെ അറസ്റ്റ്. പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജര്‍മ്മനിയിലേക്ക് കടന്ന പ്രതി രാഹുലിനെ രാജ്യം വിടാൻ…
