ആലപ്പുഴ: സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. സ്കൂട്ടർ യാത്രികരായ കഞ്ഞിക്കുഴി ആയിരംതൈയിൽ മുരുകേഷ്,ശിവകുമാർ എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല തങ്കി കവലയ്ക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഇരുവരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Useful Links
Latest Posts
- പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിന്റെ ബാധ്യത, ഭരണത്തിന്റെ കൃത്യമായ സ്വാദ് ജനങ്ങളാണ് അനുഭവിക്കേണ്ടത്; മുഖ്യമന്ത്രി
- ‘വിഴിഞ്ഞത്തിന് നൽകുന്ന സഹായധനം തിരിച്ച് അടയ്ക്കണം, 20% വരുമാനവിഹിതവും വേണം’; നിർമല സീതാരാമൻ
- സിറിയ വിട്ട പ്രസിഡന്റ് ബഷാർ അൽ അസദ് റഷ്യയിൽ; അബു മുഹമ്മദ് അൽ-ജുലാനി തലപ്പത്തേക്ക്?
- ബംഗാളിൽ ബോംബ് സ്ഫോടനം; മൂന്ന് മരണം
- പറന്ന് കേരളം കാണാം; ഹെലി-ടൂറിസത്തിനായി ഇനി ഹെലിപോർട്ടുകൾ