Breaking News

ജമ്മു കശ്‌മീരിൽ ബിജെപി 30-35 സീറ്റുകൾ വരെ നേടും; ബിജെപി അധ്യക്ഷൻ

Spread the love

ജമ്മു കശ്‌മീരിൽ ബിജെപി 30-35 സീറ്റുകൾ വരെ നേടുമെന്ന് ജമ്മു ബിജെപി അധ്യക്ഷൻ. ഈ തിരഞ്ഞെടുപ്പിൽ പാർട്ടി 30-35 സീറ്റുകൾ വരെ നേടുമെന്ന് വോട്ടെണ്ണലിന് മുന്നോടിയായി ജമ്മു കാശ്‌മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌ന പറഞ്ഞു. വോട്ടെണ്ണൽ പുരോഗമിക്കവേ ആദ്യ ഫല സൂചനകൾ വരുമ്പോൾ ജമ്മു കാശ്‌മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്.
Logo
live TV
Advertisement
Latest News
Must Read
National
ജമ്മു കശ്‌മീരിൽ ബിജെപി 30-35 സീറ്റുകൾ വരെ നേടും; ബിജെപി അധ്യക്ഷൻ

24 Web Desk
20 mins ago

Google News
1 minute Read

ജമ്മു കശ്‌മീരിൽ ബിജെപി 30-35 സീറ്റുകൾ വരെ നേടുമെന്ന് ജമ്മു ബിജെപി അധ്യക്ഷൻ. ഈ തിരഞ്ഞെടുപ്പിൽ പാർട്ടി 30-35 സീറ്റുകൾ വരെ നേടുമെന്ന് വോട്ടെണ്ണലിന് മുന്നോടിയായി ജമ്മു കാശ്‌മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌ന പറഞ്ഞു. വോട്ടെണ്ണൽ പുരോഗമിക്കവേ ആദ്യ ഫല സൂചനകൾ വരുമ്പോൾ ജമ്മു കാശ്‌മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്.

നാഷണൽ കോൺഫറൻസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം. ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും ജെകെഎൻസി വൈസ് പ്രസിഡന്റുമായ ഒമർ അബ്‌ദുള്ള ലീഡ് ചെയ്യുന്നു.നല്ല ഫലം തന്നെ പ്രതീക്ഷിക്കുന്നതായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള പറഞ്ഞു. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്.

90 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഹരിയാനയില്‍ ഒക്ടോബര്‍ അഞ്ചിനാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരില്‍തിരഞ്ഞെടുപ്പ് നടന്നത്. നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

You cannot copy content of this page