കാസര്‍കോട്: പടന്നക്കാട് കാര്‍ഷിക കോളേജ് ഹോസ്റ്റലില്‍ വിദ്യാർഥികൾക്ക് എച്ച്3എൻ2 വും എച്ച്1എൻ1 രോഗവും സ്ഥിരീകരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
Useful Links
Latest Posts
- യുകെയിൽ പുതിയ അശ്ലീല നിരോധനം പ്രാബല്യത്തിൽ വരുന്നു.എന്താണ് അനുവദനീയമല്ലാത്തത്
- രാമപുരം കോളേജിൽ ഫാ പീറ്റർ കോതമ്പനാനിയിൽ സ്മാരക മെഗാ ക ക്വിസും ഇലക്ട്രോ ടെക് ഫെസ്റ്റും നവംബർ 12 ന് .
- കേരളത്തിന് മാതൃകയായി മാർ ആഗസ്തീനോസ് കോളജ്.
- കുടുംബങ്ങൾ കൂട്ടമായി എത്തി, റോഡ് ശുചിത്വമായി
- ശുചിത്വ കേരളത്തിൻ്റെ കാവൽക്കാർക്ക് ആദരം .കേരള പിറവി ദിനത്തിൽ വേറിട്ട മാതൃകയുമായി രാമപുരം കോളജ് ;
