തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.ക്ക് വീണ്ടും കുട്ടിബസുകൾ വരുന്നു. ഗ്രാമപ്രദേശങ്ങളിലെ ഓർഡിനറി ബസുകൾക്കുവേണ്ടിയാണ് കെ.എസ്.ആർ.ടി.സി. ഡീസലിലോടുന്ന ചെറിയ ബസുകൾ വാങ്ങുന്നത്. 32 സീറ്റുകളുള്ള നാല് സിലിൻഡർ ബസുകൾക്ക് വലിയ ബസുകളെക്കാൾ ഇന്ധനക്ഷമതയുണ്ടെന്ന് മാനേജ്‌മെന്റ് അവകാശപ്പെട്ടു. നിരീക്ഷണ ക്യാമറകൾ, എൽ.ഇ.ഡി. ടി.വി., മ്യൂസിക് സിസ്റ്റം, ഉച്ചഭാഷണി എന്നിവയുണ്ടാകും. ബസുകളുടെ പരീക്ഷണയോട്ടം മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചു. ചാക്കയിൽനിന്ന് എയർപോർട്ടിലേക്കായിരുന്നു യാത്ര.
Useful Links
Latest Posts
- ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്
- വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ; ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും
- സീപ്ലെയിൻ പദ്ധതി; സിപിഐ സമരത്തിലേക്ക്, AITUC ഒപ്പുശേഖരണം ആരംഭിച്ചു
- കോഴിക്കോട് ഒൻപതാം ക്ലാസ് വിദ്യാത്ഥിയെ കാണാനില്ലെന്ന് പരാതി
- സ്വർണവില തിരിച്ചുകയറി, ഇന്ന് കൂടിയത് 240 രൂപ