മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ അന്യഗ്രഹജീവികളായി കണക്കാക്കാനാകില്ലെന്നും അന്തസ്സോടെ ജീവിക്കാനുള്ള വയനാട് നിവാസികളുടെ മൗലികാവകാശമാണ് അപകടത്തിലായിരിക്കുന്നതെന്നും വായ്പ എഴുതിത്തള്ളുന്ന വിഷയത്തില്‍ കേരള ഹൈക്കോടതി. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രസര്‍ക്കാരിന് വിവേചനപരമായ നടപടി സ്വീകരിക്കാനാകില്ലെന്നും പ്രകോപനനിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെങ്കിലും ഭരണഘടനാമൂല്യങ്ങള്‍ മാനിക്കുന്നതിനാല്‍ പ്രത്യേകനിര്‍ദേശം നല്‍കുന്നില്ലെന്നും കോടതി
