ആടുജീവിതത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നു, സംവിധായകൻ പരാതി നൽകി
കൊച്ചി : പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലസി സംവിധാനം ചെയ്ത് ചിത്രം ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ പരാതി. ചിത്രത്തിന്റെ സംവിധായകൻ ബ്ലെസിയാണ് പൊലീസിൽ പരാതി നൽകിയത്. ചെങ്ങന്നൂർ…
