ഒരു വര്‍ഷത്തിലധികം വാലിഡിറ്റി; കിട്ടിയ ചാന്‍സില്‍ ആളെ പിടിക്കാന്‍ ബിഎസ്എന്‍എല്ലിന്‍റെ കിടിലൻ പ്ലാന്‍
ദില്ലി: രാജ്യമെമ്പാടും 4ജി സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ഇതിനൊപ്പം മികച്ച പുതിയ പ്ലാനുകളും ബിഎസ്എന്‍എല്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരതി എയര്‍ടെല്ലും…
