സ്ത്രീകളെ അപമാനിക്കുന്ന പരാമർശം; ബിജെപി നേതാവ് പി.സി.ജോർജിനെതിരെ കേസ്
കോഴിക്കോട്: സ്ത്രീ സമൂഹത്തെ അപമാനി ക്കുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് ബി ജെപി നേതാവ് പി.സി. ജോർജിനെതിരെ കേസെടുത്ത് മാഹി പോലീസ്. 153 എ, 67 ഐടി ആക്ട്,…
കോഴിക്കോട്: സ്ത്രീ സമൂഹത്തെ അപമാനി ക്കുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് ബി ജെപി നേതാവ് പി.സി. ജോർജിനെതിരെ കേസെടുത്ത് മാഹി പോലീസ്. 153 എ, 67 ഐടി ആക്ട്,…
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാലാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. വരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ സ്ഥാനാർഥിയെ അടക്കം പ്രഖാപിച്ചുകൊണ്ടുള്ള പട്ടികയിൽ ദിഗ് വിജയ് സിംഗും കാർത്തി ചിദംബരവുമടക്കം…
പത്തനംതിട്ട – ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുമ്പോൾ ഓൺലൈൻ മാധ്യമ പ്രചാരണവും ചർച്ചയാകുകയാണ്. പിആർഡി ഇന്ന് പത്തനംതിട്ടയിലെ ഓൺലൈൻ മാധ്യമങ്ങളോടടക്കം ഇലക്ഷൻ റേറ്റ് കാർഡ് ചോദിക്കുന്ന സാഹചര്യം…
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിലെ ഇഡി നടപടികളെ ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. അടിയന്തര സിറ്റിങ് നടത്തി തന്നെ ജയില്‍മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്രിവാള്‍ ഹൈക്കോടതിയെ…
ദില്ലി: മദ്യനയ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജാമ്യം തേടി ഹൈക്കോടതിയിൽ. ഇ ഡി അറസ്റ്റ് ചെയ്തത് നിയമ വുരുദ്ധമാണെന്നും അടിയന്തര…
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ എസ് എഫ് ഐ ഒ അന്വേഷണം ഊര്‍ജ്ജിതമാക്കി. സി എം ആർ എൽ എക്സാലോജിക്ക്…
മോസ്കോ: മോസ്കോയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 90 കടന്നു. പരുക്കേറ്റവരുടെ എണ്ണം 145 ആയി. റഷ്യയിലെ ബ്രയാൻസ്ക് മേഖലയിൽ നടന്ന കാർ ചേസിങ്ങിനെ തുടർന്ന് മാരകമായ ആക്രമണത്തിൽ…
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ് കാലത്തുണ്ടായ കൊടകര കള്ളപ്പണക്കേസ് വെറും കവർച്ചാക്കേസാണെന്നും കള്ളപ്പണക്കേസല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊടകരയിലെ മൂന്നരക്കോടി രൂപ ബിജെപിയുടെ പണമാണെന്ന്…
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് ടി എൻ പ്രതാപൻ…
ഡൽഹി: മദ്യനയക്കേസിലെ പണം ഇടപാട് ഒന്നും ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്ന് എഎപി നേതാവ് അതിഷി മര്‍ലേന. ഒരാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ്…
You cannot copy content of this page