
ഇന്ത്യയില്‍ ഒരു ഏജന്‍സിക്കും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാനാവില്ല; ഒടുവില്‍ പ്രധാനമന്ത്രി തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കി
ഡിജിറ്റല്‍ അറസ്റ്റ് ചെയ്‌തെന്നുകാട്ടി സാമ്ബത്തിക തട്ടിപ്പുകള്‍ പെരുകുന്നത് രാജ്യത്തിന് വലിയ തലവേദനയാകുന്നു. ഒടുവില്‍ പ്രധാനമന്ത്രി നേരിട്ട് ഇതിനെതിരെ രംഗത്തെത്തുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇന്ത്യയില്‍ ഒരു…