
പുതുതായി അമേരിക്കൻ പൗരത്വം ലഭിച്ചവരിൽ ഇന്ത്യക്കാർ രണ്ടാം സ്ഥാനത്ത് ; റിപ്പോർട്ട് പുറത്ത്
പുതിയതായി അമേരിക്കൻ പൗരത്വം ലഭിച്ചവരിൽ ഇന്ത്യക്കാർ രണ്ടാമത്തെന്ന് റിപ്പോർട്ട്. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് 65960 ഇന്ത്യക്കാർ അമേരിക്കൻ പൗരന്മാരായി മാറിയെന്ന് അമേരിക്കൻ കോൺഗ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു ….