ജാതി അധിക്ഷേപത്തിൽ സത്യഭാമക്ക് കുരുക്ക് മുറുകി, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: നര്‍ത്തകന്‍ ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപ പരാമര്‍ശത്തിനെതിരെ പൊലീസ് കേസെടുത്തു. കന്‍റോൺമെന്‍റ് പൊലിസാണ് സത്യഭാമക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ്…
