Breaking News

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം രൂക്ഷം; മരണം 41 ആയി

ഉത്തരേന്ത്യയിൽ രൂക്ഷമായി തുടരുന്ന ഉഷ്ണതരംഗത്തിൽ ഒരാഴ്ചക്കിടെ വിവിധ സംസ്ഥാനങ്ങളിൽ മരിച്ചത് 40ൽ അധികം പേർ. മരണം 41 ആയി. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാനിർദേശമുണ്ട്.14…

Read More

പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പ് കേസ്; വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം, തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തളളി ഹൈക്കോടതി

കൊച്ചി: പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തളളി. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിറിയക് തോമസ് സമർപ്പിച്ച…

Read More

മത്സരയോട്ടം പാടില്ല, ജോലിയിൽ കൃത്യനിഷ്‌ഠ പാലിക്കണം; KSRTC ഡ്രൈവർമാർക്ക് നിർദേശങ്ങളുമായി കെ ബി ഗണേഷ്‌കുമാർ

തിരുവനന്തപുരം: KSRTC ഡ്രൈവർക്ക് നിർദേശങ്ങളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും അമിതവേഗം പാടില്ലെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. മത്സരയോട്ടം പാടില്ലെന്ന്…

Read More

കോഴിക്കോട് ഒരു കുടുബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധ; 11 വയസുകാരിയുടെ നില ഗുരുതരം

കോഴിക്കോട്: ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധ. ചാത്തമംഗലം സ്വദേശികളായ രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത്ത്, എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ പതിനൊന്ന് വയസുകാരിയായ ആരാധ്യയുടെ…

Read More

കെഎസ്ആർടിസിയിൽ അപകടമരണം കുറഞ്ഞു; മദ്യപിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഗണേഷ്

തിരുവനന്തപുരം∙ മദ്യപിച്ച് വാഹനമോടിക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാരെ പിടികൂടി തുടങ്ങിയതോടെ അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ‘ഒരാഴ്ച 7 അപകട മരണങ്ങൾ…

Read More

പശുക്കൾക്ക് തീറ്റയായി നൽകിയ പുല്ലിൽ അരളിയും ശംഖുപുഷ്പവും; അഞ്ച് പശുക്കൾ ചത്തു; വിഷബാധയെന്ന് സംശയം

നെയ്യാറ്റിന്‍കര: ഇരുമ്പലിൽ ക്ഷീരകർഷകന്റെ പശുക്കൾ ചത്തു. തീറ്റപ്പുല്ലിൽ നിന്നുള്ള വിഷബാധയേറ്റാണ് അഞ്ച് പശുക്കൾ ചത്തതെന്നാണ് സംശയം. പശുക്കൾക്ക് നൽകിയ പുല്ലിൽ ശംഖുപുഷ്പവും അരളിച്ചെടിയും ഉണ്ടായിരുന്നെന്ന സംശയവും വീട്ടുകാർ…

Read More

സ്കൂള്‍ തുറക്കല്‍; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാൻ കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതിനാല്‍ കൂടുതല്‍ ബസുകള്‍ കേടുപാടുകള്‍ തീര്‍ത്ത് നിരത്തിലിറക്കാന്‍ കെ.എസ്.ആര്‍.ടി.സി . സിഎംഡിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. പുതിയ കണ്‍സഷന്‍ സോഫ്റ്റ് വെയറിന്‍റെ പ്രവര്‍ത്തനങ്ങള്‍…

Read More

സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ; ഒറ്റയടിക്ക് പടിയിറങ്ങുക 16000 ത്തോളം ജീവനക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ. 16000 ത്തോളം ജീവനക്കാരാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 9000…

Read More

തൃശൂരിൽ കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു

തൃശൂർ: പേരാമംഗലത്ത് വച്ച് കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു. അങ്കമാലിയിൽ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്ന ബസ് പേരമംഗലത്ത് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. തുടർന്ന് ജീവനക്കാർ…

Read More

ഡോ. വന്ദന ദാസ് കൊലക്കേസ്; സന്ദീപിനെ കേസിൽ നിന്ന് ഒഴിവാക്കില്ല; പ്രതിയുടെ വിടുതൽ ഹർജി തള്ളി കോടതി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം കടുത്തുരുത്തി മുട്ടുച്ചിറ സ്വദേശിനി ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി. കൃത്യമായ…

Read More

You cannot copy content of this page