Kerala
കലാശക്കൊട്ടിൽ കെ കെ ശൈലജയ്‌ക്കെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചു; യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എൽഡിഎഫ്
വടകര: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്‌ക്കെതിരെ കലാശക്കൊട്ടിൽ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതായി പരാതി. യുഡിഎഫ് നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷനും ജില്ലാ കലക്ടർക്കും എൽഡിഎഫ് പരാതി നൽകി. വടകര…
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാതെ കുഴൽനാടൻ; കേസിൽ അടുത്ത മാസം മൂന്നിന് വിധി പ്രഖ്യാപിക്കും
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മേയ് മൂന്നിന് വിധി പ്രഖ്യാപിക്കും. മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി…
തീരമേഖലയിൽ നുണ പറഞ്ഞ് ഭയം പരത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത് ; – രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തീരമേഖലയിൽ നുണ പറഞ്ഞ് ഭയം പരത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തീരപ്രദേശത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെയാണ് വിദ്വേഷവും നുണ പ്രചരണവും…
‘മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ’: കേന്ദ്ര ഏജൻസിയെ സമീപിക്കുമെന്ന് സ്വപ്ന സുരേഷ്
തിരുവനന്തപുരം:മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളറെന്ന് സ്വപ്‌ന സുരേഷ്. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നും രേഖകൾ കൈമാറുമെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. കേസുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശമെന്നും…
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം; ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈകോടതി
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനായി സർക്കാരിറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി. 441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമാണ് ഇക്കഴിഞ്ഞ മാർച്ചിൽ…
സംസ്ഥാനത്ത് 12 ജില്ലകളിലും താപനില ഉയരും; അതീവ ജാഗ്രത നിർദ്ദേശവുമായിദുരന്തനിവാരണ അതോറിറ്റി
പാലക്കാട്: കേരളത്തിലെ 12 ജില്ലകളിലും അന്തരീക്ഷ താപനില ഉയരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ സാധരണയേക്കാൾ രണ്ടുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില…
രാജസ്ഥാനിലെ വിവാദ പരാമർശം; നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പരാമർശത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. വിദ്വേഷ പ്രസംഗത്തിൽ നടപടി വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ ഇടപെടൽ….
കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇന്ന് ഒന്നാം പിറന്നാൾ
കൊച്ചി: ഒന്നാം പിറന്നാളിന്റെ നിറവിൽ കൊച്ചി വാട്ടർ മെട്രോ. 2023 ഏപ്രിൽ 25-നാണ് ഒൻപതു ബോട്ടുകളും രണ്ട് റൂട്ടുകളുമായാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. ഇതുവരെ…
ലോക്സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് നാളെ പൊതു അവധി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയുള്ള…
‘ബിജെപിക്ക് വോട്ട് ചെയ്യാൻ സന്ദേശം നൽകിയത് സിപിഐഎം’; തൃശൂരിൽ ബിജെപി -സിപിഐഎം അന്തർധാരയുണ്ടെന്ന് കെ മുരളീധരൻ
തൃശ്ശൂർ: തൃശൂരിൽ ബിജെപി സിപിഐഎം അന്തർധാരയുണ്ടെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. തൃശൂരിൽ ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഐഎം കേന്ദ്രങ്ങളിൽ നിന്ന് സന്ദേശം നൽകിയതായി മുരളീധരൻ…
