Breaking News

Witness Desk

നെയ്യാറ്റിൻകര കൊലക്കേസ് പ്രതികൾ ഉപയോഗിച്ച കാറുടമയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം∙ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ നടുറോഡിൽ ഊരുട്ടുകാല സ്വദേശി ആദിത്യനെ (23) വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉപയോഗിച്ച കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാറിന്റെ…

Read More

പയ്യോളിയിൽ പെൺമക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

കോഴിക്കോട്∙ പയ്യോളിയിൽ പിതാവിനെയും രണ്ടു പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക…

Read More

മാസപ്പടിയിൽ കേസെടുത്ത് ഇഡി; ഇസിഐആർ റജിസ്റ്റർ ചെയ്തു

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കൊച്ചി ഇഡി യൂണിറ്റാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ…

Read More

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു: കാരണം സാമ്പത്തിക തർക്കമെന്നു സൂചന

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. രാത്രി ഏഴരയോടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം.മൈക്രോ ഫിനാൻസ് കലക്ഷൻ ഏജന്റാണ് കൊല്ലപ്പെട്ട ആദിത്യൻ….

Read More

കെജ്രിവാളിന് തിരിച്ചടി; ഉടൻ വിട്ടയക്കണമെന്ന ആവശ്യം കോടതി തള്ളി.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ആശ്വാസമില്ല. ഉടൻ വിട്ടയക്കണമെന്ന കെജ്‍രിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി അംഗീകരിച്ചില്ല. ഇതോടെ കെജ്‍രിവാള്‍ കസ്റ്റഡിയിൽ…

Read More

രാഹുല്‍ഗാന്ധി ഏപ്രില്‍ 3-ന് വയനാട്ടില്‍; പത്രിക സമർപ്പണം

കല്പറ്റ: കോൺഗ്രസിന്റെ വയനാട്ടിലെ സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിന് മണ്ഡലത്തിലെത്തും. രാവിലെ വയനാട്ടിലെത്തുന്ന രാഹുൽ അന്നുതന്നെ നാമനിർദ്ദേശ പത്രി സമർപ്പിക്കും. തുടർന്ന് റോഡ് ഷോയും സംഘടിപ്പിക്കും….

Read More

OET പരീക്ഷ” മലയാളികൾ ഉൾപ്പടെ 148 നഴ്സുമാരുടെ ഭാവി തുലാസിൽ; വിശദീകരണം ആവശ്യപ്പെട്ട് നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ

OET പരീക്ഷ ‘കുറുക്കുവഴി’യിൽ പാസായി യുകെയിലെത്തിയ 148 നഴ്സുമാരുടെ ഭാവി തുലാസിൽ, 2022 ഓഗസ്റ്റിനു ശേഷം ചണ്ഡിഗഡിലെ ഒഇടി കേന്ദ്രത്തിൽനിന്നും പരീക്ഷ പാസായവരോടാണ് എൻഎംസി (നഴ്സിങ് ആൻഡ്…

Read More

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും നൽകാൻ സാധിക്കുന്നില്ല. ഇതാണോ വികസിത രാജ്യം;സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രഘുറാം രാജന്‍.

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അടിസ്ഥാനപരമായ പ്രശ്‌നങ്ങളുണ്ടെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.സമ്പദ് വ്യവസ്ഥയുടെ വന്‍ വളര്‍ച്ചയെക്കുറിച്ചുള്ള അമിതമായ പ്രചാരണത്തില്‍ വീണിരിക്കുകയാണ് രാജ്യം. അത്തരം…

Read More

വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ ബോർഡ് നിയമവിരുദ്ധം, ഉപഭോക്തൃ കോടതി

കൊച്ചി: വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ…

Read More

നയാഗ്ര മലയാളി സമാജത്തിനു 2024 – 2025 പുതിയ നേതൃത്വം

നയാഗ്ര∙നയാഗ്ര മലയാളി സമാജത്തിനു പുതിയ കമ്മിറ്റി. 2024 – 2025 ലേക്കുള്ള കമ്മിറ്റിയെയും ബോർഡ് ഓഫ് ഡയറക്ടേഴ്സിനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നയാഗ്ര ഫാൾസിലെ ഓർച്ചാർഡ് പാർക്ക്…

Read More

You cannot copy content of this page