ലെബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ; സൈന്യം അതിർത്തി കടന്നു
ലെബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. അതിർത്തി കടന്ന് സൈന്യം ലെബനനുള്ളിലെത്തി. ഹിസ്ബുല്ല കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള ‘പരിമിതമായ’ ആക്രമണമെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. ഇറാൻ തിരിച്ചടിക്കുമെന്ന…
