
കണ്ണൂരിലെ കള്ളവോട്ട് പരാതി; പോളിങ് ഓഫീസറിനും ബിഎല്‍ഒയ്‌ക്കും സസ്പെൻഷൻ
കണ്ണൂർ: കണ്ണൂരിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്തെന്ന പരാതിയിൽ നടപടി. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ…