Breaking News

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി കേന്ദ്രം

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി കേന്ദ്രം. 1966 മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിയത്. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് എക്‌സില്‍ പങ്കുവച്ചുകൊണ്ട് മുതിര്‍ന്ന…

Read More

നാളെ ഉച്ചയ്ക്ക് 12നകം അര്‍ജുനെ കണ്ടെത്തണം, ഇല്ലെങ്കില്‍ കര്‍ണാടകയിലെ എല്ലാ ലോറികളും സംഭവസ്ഥലത്ത് എത്തും: മുന്നറിയിപ്പ്

ബെംഗളൂരു : ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിമാക്കാത്ത സംസ്ഥാന സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ലോറി അസോസിയേഷന്‍ . മണ്ണിടിഞ്ഞ് ആറു ദിവസമായി കുടുങ്ങി കിടക്കുകയാണ്…

Read More

ഓടുന്ന കാറില്‍ ഒന്‍പതാംക്ലാസുകാരിയെ പീഡിപ്പിച്ചു, വീഡിയോ പ്രചരിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിലിട്ട് പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളും ഇതിന്റെ വീഡിയോ ചിത്രീകരിച്ചയാളുമാണ് പോലീസിന്റെ പിടിയിലായത്. കേസില്‍…

Read More

പ്രണയബന്ധം അവസാനിച്ച ശേഷം ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് കോടതി

ബെംഗളൂരു: പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഇടയിൽ ഉഭയ സമ്മതപ്രകാരം സംഭവിക്കുന്ന ലൈംഗിക ബന്ധം അവർക്കിടയിലെ പ്രണയം നഷ്ടമായതിന് പിന്നാലെ ബലാത്സംഗം ആകില്ലെന്ന് കർണാടക ഹൈക്കോടതി. ജസ്റ്റിസ് എം…

Read More

കോവിഡ്: 2020ൽ ഇന്ത്യയിൽ ഔദ്യോഗിക കണക്കിനേക്കൾ എട്ടിരട്ടി അധിക മരണമെന്ന് പഠനം

ന്യൂഡൽഹി: ലോകമാ​കെ നിശ്ചലമാക്കിയ മഹാമാരിയായിരുന്നു കോവിഡ്. ലക്ഷക്കണക്കിന് പേരാണ് രോഗം ബാധിച്ച് മരിച്ചത്. നിരവധി പേർ ഇന്നും അതിന്റെ ആഘാതങ്ങളിൽനിന്ന് മുക്തരായിട്ടില്ല. ഇന്ത്യയിലും നിരവധി പേരുടെ ജീവനാണ്…

Read More

ജര്‍മനിയില്‍ റെയില്‍ പാള നിര്‍മ്മാണത്തിന് കേരളത്തില്‍ നിന്ന് ആളെ വേണം; 4000 പേര്‍ക്ക് ജോലി

ആലപ്പുഴ: ജര്‍മനിയില്‍ റെയില്‍പ്പാളങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി നാലായിരത്തിലധികം തൊഴിലവസരങ്ങള്‍. ഇതിന്റെ ഭാഗമായി കേരളത്തിലും റിക്രൂട്ട്‌മെന്റ് വരുന്നു.50 വര്‍ഷം കഴിഞ്ഞ റെയില്‍പ്പാളം, പാലം ഉള്‍പ്പെടെയുള്ളവ മാറ്റുകയാണവിടെ. ഇതിനാവശ്യമായ മനുഷ്യവിഭവശേഷിക്കായി…

Read More

റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണി; സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 81,000ന് മുകളിലേക്ക്

റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണി. സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 81,000 പോയിന്റുകളിൽ എത്തി. 700 പോയിന്റുകൾ ഉയർന്നാണ് സെൻസെക്സ് പുതിയ ഉയരം കുറിച്ചിരിക്കുന്നത്. നിഫ്റ്റി 50 24,700…

Read More

ആയുസ്സ് കൂട്ടൽ അകലെയല്ല, പരീക്ഷണം മൃ​ഗങ്ങളിൽ വിജയം; മനുഷ്യരിലും ഫലംകാണുമെന്ന പ്രത്യാശയിൽ ശാസ്ത്രജ്ഞർ

ആയുസ്സ് കൂട്ടാൻ വികസിപ്പിച്ചെടുത്ത മരുന്നിന്റെ പരീക്ഷണം മൃഗങ്ങളിൽ വിജയിച്ചതായി ശാസ്ത്രജ്ഞർ. മരുന്ന് നൽകിയ എലികളുടെ ആയുസ്സ് 25 ശതമാനം വർധിച്ചതായാണ് കണ്ടെത്തൽ. എം.ആർ.സി. ലബോറട്ടറി ഓഫ് മെഡിക്കൽ…

Read More

റീൽ ചിത്രീകരിക്കാൻ ശ്രമം; 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് യുവതി മരിച്ചു

റീല്‍ ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ട്രാവൽ ഇൻഫ്ലുവൻസർ മരിച്ചു. മഹാരാഷ്ട്രയിലെ റായിഗഡിനടുത്തുള്ള കുംഭൈ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം ഉണ്ടായത്. മുംബൈ സ്വദേശിയായ ആന്‍വി കാംദാറാണ് (27) മരിച്ചത്….

Read More

സ്വകാര്യ മൊബൈൽ കമ്പനികൾ നിരക്ക് വർധിപ്പിച്ചതോടെ കോളടിച്ചത് ബിഎസ്എൻഎല്ലിന്; വിട്ടുപോകുന്നവരെക്കാള്‍ കൂടുതൽ ആളുകൾ തിരിച്ചുവരുന്നു

കോട്ടയം: സ്വകാര്യ മൊബൈൽ കമ്പനികൾ നിരക്ക് വർധിപ്പിച്ചതോടെ വരിക്കാർ കൂട്ടത്തോടെ കൂടുമാറുന്നു. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ (വി) എന്നീ കമ്പനികളുടെ വരിക്കാരാണ് ബി.എസ്.എന്‍.എലിലേക്ക് ചേക്കേറുന്നത്. സ്വകാര്യ കമ്പനികൾ…

Read More

You cannot copy content of this page