Kerala
കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും, വഴങ്ങി കോൺഗ്രസ് നേതൃത്വം; അടൂർ പ്രകാശിനും ഇളവ്
കോൺഗ്രസിൽ സമവായം. കെ സുധാകരനും, അടൂർ പ്രകാശിനും സിറ്റ് നൽകുന്നത് പരിഗണനയിൽ. കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും.തത്കാലം വാർത്ത സമ്മേളനം നടത്തരുതെന്ന ഹൈക്കമാൻറിൻറെ അഭ്യർത്ഥന സുധാകരൻ അംഗീകരിച്ചു…..
‘ഞങ്ങൾ ദേശീയ പാർട്ടിയാണ്, CPIMനെപ്പോലെ കേരള പാർട്ടിയല്ല; സ്ഥാനാർഥി പ്രഖ്യാപനത്തിന് നടപടിക്രമങ്ങളുണ്ട്’; രമേശ് ചെന്നിത്തല
സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ വൈകിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിനെ പോലെ കേരള പാർട്ടിയല്ല, ദേശീയ പാർട്ടിയാണ് ഞങ്ങൾ. സ്ഥാനാർഥി പ്രഖ്യാപനത്തിന് അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്ന് രമേശ് ചെന്നിത്തല…
മത്സരിക്കാൻ ഉറച്ച് കെ സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല; നാമനിർദേശ പത്രിക നൽകാൻ നീക്കം
അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല. മത്സരിക്കാൻ ഉറച്ച് നാമനിർദേശ പത്രിക നൽകാൻ കെ സുധാകരൻ നീക്കം തുടങ്ങി. നാമനിർദേശപത്രിക നൽകാൻ ആവശ്യമായ ബാധ്യതയില്ലാ സാക്ഷ്യപത്രം ഇന്ന് കേരളാ ഹൗസിൽ നിന്ന്…
‘മനോരോഗം’ മറയാക്കി രക്ഷപ്പെടാൻ ശ്രമം; പൊളിച്ചടുക്കി പ്രോസിക്യൂഷൻ, ശിക്ഷയിൽ വാദം നാളെ
കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസിൽ പ്രതിയായ സന്ദീപ് കേസിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചത് തനിക്ക് മാനസികവിഭ്രാന്തിയുണ്ടെന്ന വാദമുയർത്തി. കേസന്വേഷണത്തിലും വിചാരണവേളയിലും അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പുലർത്തിയ നിതാന്തജാഗ്രതമൂലം പ്രതിഭാഗത്തിന്റെ…
ഇനി ചൈന വേണ്ട: തദ്ദേശീയമായി ഡ്രോൺ നിർമിക്കാൻ 1,800 കോടിയുടെ പദ്ധതിയുമായി സർക്കാർ
പ്രതിരോധം ശക്തിപ്പെടുത്താൻ 1,800 കോടി രൂപയുടെ ഡ്രോൺ പദ്ധതിയുമായി സർക്കാർ. ഡ്രോൺ നിർമാണത്തിന് ചൈന ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ഇറക്കുമതി കുറച്ച്…
വൻ സൈനിക സന്നാഹവുമായി അമേരിക്കൻ പടക്കപ്പൽ ‘യുഎസ്എസ് ട്രിപ്പോളി’ പശ്ചിമേഷ്യയിലേക്ക്
വാഷിങ്ടൺ: അമേരിക്കൻ നാവികസേനയുടെ കരുത്തുറ്റ ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ സിംഗപ്പൂരിന് സമീപമുള്ള മലാക്ക കടലിടുക്കിൽ എത്തിയതായി റിപ്പോർട്ടുകൾ. മാരിടൈം ട്രാക്കിങ് വിവരങ്ങൾ പ്രകാരം…
താനൂരില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ല: അബ്ദുറഹിമാനെ തിരൂരിൽ പരിഗണിക്കാൻ സിപിഐഎം; മങ്കടയിലും മാറ്റം?
മലപ്പുറം: സിപിഐഎമ്മിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ടിടങ്ങളില്‍ മാറ്റം വരാന്‍ സാധ്യത. താനൂരില്‍ മന്ത്രി വി അബ്ദുറഹിമാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കില്ല. ഇത്തവണ തിരൂരില്‍ മത്സരിക്കാന്‍ അബ്ദുറഹിമാന്‍ ആഗ്രഹം…
കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല ബെന്നി ബെഹനാന്? DCC അധ്യക്ഷ പദവികളിലും മാറ്റം വരും
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല ബെന്നി ബഹനാന് നല്‍കിയേക്കുമെന്ന് സൂചന. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ മത്സരിക്കുന്നതിന്റെ ഭാഗമായാണ് ചുമതല മറ്റൊരാള്‍ക്ക് കൈമാറുന്നത്. താല്‍ക്കാലിക…
പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു; ഇടതുകൈക്ക് പരിക്ക്
മലപ്പുറം: പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്റ്റെപ്‌റ്റോ ജോണിനാണ് ഗുരുതരമായി പരിക്കേറ്റത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഇടതു കയ്യിന് ആഴത്തിലുള്ള മുറിവേറ്റു. ഉദ്യോഗസ്ഥൻ…
MBBS വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ മരിച്ച സംഭവം: മറ്റൊരു വാഹനം ഇടിച്ചിട്ടുവെന്ന സംശയവുമായി നാട്ടുകാര്‍
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് നടന്ന വാഹനാപകടത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് നാട്ടുകാര്‍. മൂവരും യാത്ര ചെയ്ത ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മറ്റൊരു വാഹനം…
