Breaking News

Witness Desk

എഡിഎം നവീൻ ബാബുവിന്റെ മരണം; യാത്രയയപ്പ് ഒരുക്കിയതിൽ ഗൂഢാലോചനയുണ്ട്, മൊഴിയിൽ ഉറച്ച് കുടുംബം

എഡിഎം കെ നവീൻ ബാബുവിന് യാത്രയയപ്പ് ഒരുക്കിയതിൽ ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിച്ചു കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരൻ പ്രവീൺ ബാബുവുമാണ് ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘത്തിന്…

Read More

ആറാം ക്ലാസ് വിദ്യാർത്ഥി സ്കൂളിലെ കിണറ്റിൽ വീണു, ഗുരുതര പരുക്ക്; കുട്ടിയെ രക്ഷപ്പെടുത്തിയത് സ്കൂൾ ജീവനക്കാരൻ

കൊല്ലം കുന്നത്തൂരിൽ സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരുക്കേറ്റു. തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്. കിണറ്റിൽ വീണ കുട്ടിയെ സ്കൂൾ…

Read More

കുഞ്ഞുവയർ നിറയ്ക്കുന്നവർ പട്ടിണിയിലാണ്! സ്കൂൾ പാചക തൊഴിലാളികൾക്ക് മൂന്ന് മാസമായി ശമ്പളമില്ല

ഇടുക്കി: സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികൾ കടുത്ത ദുരിതത്തിൽ. മേഖലയിൽ ജോലി ചെയ്യുന്ന പതിനേഴായിരത്തിലധികം തൊഴിലാളികൾക്ക് മൂന്ന് മാസമായി ശമ്പളമില്ല. മറ്റ് സർക്കാർ ആനുകൂല്യങ്ങളും ലഭ്യമാകുന്നില്ല. വളരെ…

Read More

‘ആത്മകഥ എഴുതി പൂർത്തിയായിട്ടില്ല, വിവാദം ആസൂത്രിത ഗൂഢാലോചന’; ഇ.പി ജയരാജൻ

ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ. ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ആരെയും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇ പി പറഞ്ഞു. പുസ്തകം പുറത്തിറക്കാൻ ഡി സി ബുക്സിന്…

Read More

ഫിറ്റ്നസില്ലാത്ത ബസുകൾ ഉപയോഗിക്കരുത്, തീർത്ഥാടകരെ നിർത്തികൊണ്ടുപോകരുത് ; ശബരിമല സർവീസിൽ KSRTC ക്ക് മുന്നറിയിപ്പ് നൽകി ഹൈക്കോടതി

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്. ഒരു തീർത്ഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ല. അത് ശ്രദ്ധയിൽപ്പെട്ടാൽ…

Read More

ഇന്ന് ശിശുദിനം; കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ 135-ാം ജന്മദിനം

ഇന്ന് ശിശുദിനം. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന് കുഞ്ഞുങ്ങളോടുണ്ടായിരുന്ന സ്‌നേഹവായ്പുകളുമാണ് ഈ ദിവസം ശിശുദിനമായി ആചരിക്കാൻ കാരണം. നെഹ്രുവിന്റെ…

Read More

ഒറ്റയടിക്ക് കുറഞ്ഞത്ത് 880 രൂപ; ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില. ഇന്ന് പവന് 880 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി….

Read More

‘പുറത്തുവന്നത് രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇ.പിയുടെ ആത്മകഥ, തിരക്കഥ എഴുതിയത് ഷാഫിയും സതീശനും’; പി സരിൻ

രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇ. പി ജയരാജന്റെ ആത്മകഥയാണ് പുറത്തുവന്നതെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ. തിരക്കഥ എഴുതിയത് ഷാഫി പറമ്പിലാണെന്നും വി ഡി സതീശൻ…

Read More

ട്രംപിൻ്റെ ചങ്ങാതിയാകാൻ അദാനി; അമേരിക്കയിൽ വമ്പൻ പദ്ധതി പ്രഖ്യാപിച്ചു: നിക്ഷേപം 10 ബില്യൺ ഡോളർ, 15000 പേർക്ക് ജോലി

അമേരിക്കയിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് പ്രസിഡന്റ് ഗൗതം അദാനി. അമേരിക്കയിൽ എനർജി സെക്യൂരിറ്റി, ഇൻഫ്രസ്ട്രക്ച്ചർ മേഖലയിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 15000…

Read More

അനുമതിയില്ലാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരാനാകില്ല; നിർദേശവുമായി ഹൈക്കോടതി

കൊച്ചി: കാട്ടാനകളെ പിടികൂടാനുള്ള ചട്ടം രൂപീകരിക്കുമ്പോൾ വനം-വന്യജീവി സംരക്ഷണ നിയമം കൂടി കണക്കിലെടുക്കണമെന്ന നിർദേശവുമായി ഹൈക്കോടതി. 2018 മുതൽ 2021 വരെ പിടികൂടിയ കാട്ടാനകളിൽ 40 ശതമാനവും…

Read More

You cannot copy content of this page