ബിജെപി എംപിയും ഗാന്ധി കുടുംബാംഗവുമായ, വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കോ? അമേഠിയില്‍ സ്ഥാനാര്‍ഥിയായേക്കും
ന്യൂഡൽഹി:ബി.ജെ.പിയുടെ പുതിയ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ രാഹുല്‍ ഗാന്ധിയുടെ പിതൃസഹോദര പുത്രൻ വരുണ്‍ ഗാന്ധിക്ക് സീറ്റില്ല.നിലവില്‍ വരുണ്‍ ഗാന്ധി യു.പിയിലെ പിലിഭിത്തിൽ നിന്നുള്ള എം.പിയാണ്. ഇക്കുറി ബി.ജെ.പി…
