Breaking News

Witness Desk

വ്യക്തി ജീവിതത്തിലെ വിവാദങ്ങൾക്കിടെ ബാലയുടെ നാലാം വിവാഹം, കോടികളുടെ സ്വത്തിന് അവകാശിവേണം

ഇനിയും വിവാഹിതനാകുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണിപ്പോൾ തന്റെ നാലാമത്തെ ജീവിതസഖിയായി മുറപ്പെണ്ണ് കോകിലയെ നടൻ ബാല വിവാഹം ചെയ്യുന്നത്. മുന്‍ഭാര്യ അമൃത സുരേഷുമായിട്ടുള്ള പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെയാണ് ബാല വീണ്ടും…

Read More

ഭാഗ്യം പരീക്ഷിക്കാൻ ദുൽഖറിന്റെ ലക്കി ഭാസ്കർ; ട്രെയ്‌ലർ പുറത്ത്

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കറിന്റെ ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 31ന് ചിത്രം റിലീസ് ചെയ്യും. സംവിധായകൻ വെങ്കി…

Read More

‘അച്ഛൻ മരിച്ചപ്പോൾ അമ്മയെ സംരക്ഷിച്ചത് പ്രിയങ്കയായിരുന്നു, അതുപോലെ വയനാടിനേയും സംരക്ഷിക്കും’: രാഹുൽ ഗാന്ധി

വയനാടിന്‍റെ ഔദ്യോഗിക പ്രതിനിധിയായി സഹോദരിയും അനൗദ്യോഗിക പ്രതിനിധിയായി താനും ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധിയെ വയനാട്ടുകാര്‍ കൂടെ നിര്‍ത്തുമെന്ന് ഉറപ്പുണ്ടെന്നും രാഹുൽ ഗാന്ധി പറ‍ഞ്ഞു. എനിക്ക്…

Read More

കെഎസ്ആർടിസിയിൽ അഞ്ഞൂറോളം ഒഴിവുകളിലേക്ക് താൽകാലിക നിയമനം; ചെയ്യേണ്ടത്..

കൊച്ചി: കെഎസ്ആർടിസിയിലെ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നത്. ഡ്രൈവർ, മെക്കാനിക്, അസിസ്റ്റന്‍റ് ഡിപ്പോ എൻജിനിയർ തുടങ്ങിയ തസ്തികകളിൽ അഞ്ഞൂറോളം ഒഴിവുകളിലേക്കാണ് നിയമനം. ശബരിമല മണ്ഡല മകര…

Read More

‘എന്തുകൊണ്ട് 16 കുട്ടികളെ ജനിപ്പിച്ചുകൂടാ’; കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആഹ്വാനവുമായി എം.കെ സ്റ്റാലിൻ

ചെന്നൈ: കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആഹ്വാനവുമായി എം.കെ സ്റ്റാലിൻ. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന് പിന്നാലെ ആണ് തമിഴ്നാട് മുഖ്യമന്ത്രിയും ഇത്തരത്തിൽ ആഹ്വാനവുമായി എത്തിയിരിക്കുന്നത്. ജനസംഖ്യക്കനുസൃതമായി ലോക്‌സഭാ…

Read More

പാലക്കാട് അപകടം: ‘കാരണമായത് കാര്‍ യാത്രികരുടെ അമിതവേഗതയും അശ്രദ്ധയുമെന്ന് പ്രാഥമിക കണ്ടെത്തല്‍’

പാലക്കാട്: കാർ യാത്രിക്കരുടെ അമിതവേഗതയും അശ്രദ്ധയുമാണ് കല്ലടിക്കോട് വാഹനാപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി കണ്ടെത്തലെന്ന് പാലക്കാട് എസ് പി ആർ ആനന്ദ്. വാഹനത്തിനുള്ളിൽ നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ…

Read More

പേടിഎമ്മിന് ആശ്വാസം നൽകി എൻപിസിഐ, വിലക്കുകൾ നീങ്ങുന്നു; ഓഹരികളില്‍ വന്‍ നേട്ടം

നിയമപ്രശ്നങ്ങളെത്തുടര്‍ന്ന് പ്രവര്‍ത്തനം പ്രതിസന്ധിയിലായിരുന്ന പേയ്മെന്‍റ് കമ്പനിയായ പേടിഎമ്മിന് ആശ്വസമായി പുതിയ യുപിഐ ഉപയോക്താക്കളെ സ്വീകരിക്കുന്നതിന് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) കമ്പനിക്ക് അനുമതി നല്‍കി….

Read More

‘നവീന്‍ ബാബുവിന്റെ മരണം അതീവ ദുഖകരം; ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയുണ്ടാകും’; ഒന്‍പതാം നാള്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സെക്രട്ടറിയേറ്റ്…

Read More

‘വയനാട്ടുകാരുടെ ധൈര്യം ആഴത്തിൽ സ്പര്‍ശിച്ചു, എപ്പോഴും കൂടെയുണ്ടാകും’; പ്രിയങ്ക ഗാന്ധി

വയനാടിന്‍റെ കുടുംബമാവുന്നതിൽ അഭിമാനമുണ്ടെന്ന് പ്രിയങ്ക ഗാന്ധി. വയനാടിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ആദ്യമായാണ് തനിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത്….

Read More

ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം

ജറുസലേം: ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിയെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം. ചൊവ്വാഴ്ചയാണ് സൈന്യം വിവരം പുറത്തുവിട്ടത്. കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയുടെ പിന്തുടർച്ചക്കാരനായിരുന്നു ഹാഷിം സഫീദി….

Read More

You cannot copy content of this page