Kerala
ഗുണ്ടാ നേതാവ് ജിം സന്തോഷിന്റെ ഒന്നാം ചരമവാര്‍ഷികം; കരുനാഗപ്പള്ളിയിലെ വിവിധയിടങ്ങളില്‍ ഫ്‌ളക്‌സ് വച്ച് ഗുണ്ടാ സംഘങ്ങള്‍
ഗുണ്ടാ നേതാവ് ജിം സന്തോഷിന്റെ ചരമവാര്‍ഷികത്തില്‍ കരുനാഗപ്പള്ളിയിലെ വിവിധയിടങ്ങളില്‍ ഗുണ്ടാ സംഘങ്ങള്‍ ഫ്‌ളക്‌സുകള്‍ വച്ചു. നട്ടപ്പാതിരാ കാട്ടുതീപോലെ കത്തുമ്പോള്‍ നീ സൂക്ഷിക്കണം. അന്നെന്റെ പ്രതികാരത്തിന്റെ തുടക്കമാണ് എന്നാണ്…
ശബരിമല സ്വർണക്കൊള്ള; തന്ത്രിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ. സർക്കാർ നൽകിയ അപീലിലാണ് സ്റ്റേ നൽകിയിരിക്കുന്നത്. സർക്കാർ…
‘ഞങ്ങൾ ശക്തരാണ്, ആരും വേണ്ട’; ഹോർമുസ് തുറപ്പിക്കുന്നതിൽനിന്ന് സഖ്യരാജ്യങ്ങൾ കയ്യൊഴിഞ്ഞതോടെ ട്രംപ്
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറപ്പിക്കാനായി സഖ്യരാജ്യങ്ങൾ സഹായിക്കാത്തതിനെ തുടർന്ന് അസ്വസ്ഥനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തങ്ങൾക്ക് ആരും വേണ്ടെന്നും ശക്തരാണ് എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ഹോർമുസ്…
മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ച് കെ സുധാകരന്‍; ഹൈക്കമാന്‍ഡിനെ തീരുമാനം അറിയിക്കും
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ച് കെ സുധാകരന്‍ എംപി. ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയിലും മത്സരിക്കണം എന്ന നിലപാട് അറിയിക്കും. ഡല്‍ഹി യാത്രയ്ക്ക് മുമ്പ് കെ സുധാകരനുമായി എഐസിസി…
സേലത്ത് 66-കാരിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു
സേലം: സേലത്ത് കത്തികാണിച്ചു ഭീഷണിപ്പെടുത്തി രണ്ടുപേർ 66-കാരിയെ പീഡിപ്പിച്ചു. സംഭവത്തിൽ ഗോരിമേഡ് ജെല്ലിക്കാട് സ്വദേശി രവികുമാറിനെ(26) അറസ്റ്റുചെയ്തു.സേലം കോർപറേഷൻ പരിധിയിൽ വരുന്ന ഗോരിമേഡ് സ്വദേശിനിയെയാണ് പീഡിപ്പിച്ചത്. ശനിയാഴ്ച…
അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്ന സംഭവം;ഗ്യാസ്അടുപ്പിൽ ചായ ഉണ്ടാക്കുന്നതിൽ ചൊല്ലിയുള്ള തർക്കം,പ്രകോപനം
കരുളായി: കുടുംബകലഹത്തെത്തുടർന്ന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. കരുളായി കുണ്ടുങ്ങൽ പുളിക്കത്തടത്തിൽ സുനിൽ ബാബുവിന്റെ ഭാര്യ തൊണ്ണത്ത് രജില(28)യാണ് മരിച്ചത്. സുനിൽ ബാബുവിന്റെ അമ്മ ശാന്ത(67)യെ പോലീസ് അറസ്റ്റ്…
‘എൽ നിനോ’ പ്രതിഭാസം; ഇന്ത്യയിൽ മൺസൂൺമഴ കുറയുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: ഇന്ത്യയിൽ ഇക്കുറി മൺസൂൺ മഴ സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന ‘എൽ നിനോ’ പ്രതിഭാസമാകും ഇതിനുകാരണമെന്നാണ് വിലയിരുത്തൽ. യു.എസ്. ദേശീയ കാലാവസ്ഥാ…
ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടക്കണമെങ്കിൽ ഇറാന്റെ 3 കപ്പലുകൾ വിട്ടുനൽകണമെന്ന വാർത്ത തള്ളി ഇന്ത്യ
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന് പകരമായി ഇന്ത്യ ഇറാന്റെ മൂന്ന് കപ്പലുകൾ പിടിച്ചെടുത്തെന്നും അവ വിട്ടയക്കുന്നതിനെക്കുറിച്ച് ഇന്ത്യയും ഇറാനും ചർച്ച നടത്തിയെന്നുമുള്ള വാർത്തകൾ…
യുഎസ്എസ് ജെറാൾഡ് വിമാനവാഹിനിക്കപ്പലിലെ തീപ്പിടിത്തം നീണ്ടത് 30 മണിക്കൂറിലധികം
ന്യൂയോർക്ക്: ഇറാനുമായുള്ള യുദ്ധത്തിന്റെ ഭാഗമായി യുഎസ് ചെങ്കടലിൽ വിന്യസിച്ച യുഎസ്എസ് ജെറാൾഡ് ഫോഡിലെ തീപ്പിടിത്തം 30 മണിക്കൂറിലേറെ നീണ്ടുനിന്നു. യുഎസ് മാധ്യമമായ ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട്…
‘പുറത്തുവരാൻ പോകുന്നത് ജയത്തിലേക്കുള്ള പട്ടിക; വൈകിയത് എന്തുകൊണ്ടെന്ന് പട്ടിക വന്നുകഴിയുമ്പോൾ ജനം മനസിലാക്കും’
ന്യൂഡൽഹി: പുറത്തുവരാൻ പോകുന്നത് ജയത്തിലേക്കുള്ള പട്ടികയാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംപി. സ്ഥാനാര്‍ത്ഥി പട്ടിക വരാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് പട്ടിക വന്നുകഴിയുമ്പോള്‍ കേരളത്തിലെ ജനത്തിനും…
