അടുത്ത ജനുവരിയോടെ 5 G എത്തും, സ്ഥിരീകരിച്ച് ഉന്നത ഉദ്യോഗസ്ഥന്‍, BSNLലേക്ക് ഒഴുകി ഉപഭോക്താക്കള്‍
രാജ്യത്ത് ഇനിയും 4ജി സേവനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നെറ്റ് വര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള വേഗമേറിയ ജോലികളിലാണ് ബിഎസ്എന്‍എല്‍. സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്കുകള്‍ കൂട്ടയിതോടെ ബിഎസ്എന്‍എലിലേക്കുള്ള ആളുകളുടെ…
